ഗായകൻ കെ.ജെ യേശുദാസിന് എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം

ചെന്നൈ: സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഗായകൻ കെ.ജെ യേശുദാസിന് എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. 2021, 22, 23 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. 2021ലെ കലൈമാമണി പുരസ്‌കാരം അഭിനേതാക്കളായ എസ് ജെ സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിന്‍ഗുസാമി, ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ കരസ്ഥമാക്കി. ടെലിവിഷൻ വിഭാഗത്തിലെ പുരസ്‌കാരം നടൻ പി.കെ കമലേഷിനാണ്. നടന്‍ വിക്രം പ്രഭു, ജയ ലവിസി […]

September 24, 2025