തൃശ്ശൂര്‍ ജില്ലയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ കോര്പ്പറേഷന് പരിധിയിലെ എയര്‍ സ്പേയ്സില്‍ പ്രൈവറ്റ് ഹെലികോപ്റ്റര്‍, ഡ്രോണ്‍, ഹാംഗ് ഗ്ലൈഡറുകള്‍ എന്നിവയുടെ ഉപയോഗം മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 7 മണി വരെ നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
