Your Image Description Your Image Description

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി  മയക്കുമരുന്ന് കടത്തുകാരെ കഠിനതടവിന് ശിക്ഷിച്ചു. കേസിലെ മൂന്ന് പ്രതികൾക്കും 11 വർഷം തടവും 21,000 രൂപ വീതം പിഴയും ലഭിച്ചു. 2019ലെ കേസുമായി ബന്ധപ്പെട്ടാണ് വിധി.

2019 മെയ് 24 ന് മയക്കുമരുന്ന് കടത്തുന്നതിനിടെ മനു വിൽസൺ, അൻവർ സാദത്ത്, രാജ് മോഹൻ എന്നിവരെ എക്സൈസ് സംഘം പിടികൂടി.ഇവരിൽ നിന്ന് 13 കിലോ ഹാഷിഷ് ഓയിലും 2.5 കിലോ കഞ്ചാവും പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *