Your Image Description Your Image Description

കോന്നിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേർക്ക് പരിക്ക്.തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപെട്ടത്. . അപകടമുണ്ടായത് കോന്നി പാലം ജംഗ്ഷനിൽ വെച്ചാണ് .

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ പെട്ടത് തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളാണ്. കോട്ടയം മെഡിക്കൽ ആശുപത്രിയിലേക്ക് പരിക്കേറ്റ ഒരാളെ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *