Home » Blog » Kerala » ‘ഫാൻസ് റീഇമാജിൻഡ്’: രശ്മിക മന്ദാനയുമായി ചേർന്ന് സിഗ്നിഫൈ അവരുടെ ഏറ്റവും പുതിയ ഇക്കോലിങ്ക് പ്രചാരണം അനാവരണം ചെയ്യുന്നു
IMG-20260119-WA0013

ഇന്ത്യ, ജനുവരി 2026: ഗാർഹിക സൗന്ദര്യശാസ്ത്രത്തിന് ഒരു പുതിയ സ്പിൻ നൽകിക്കൊണ്ട്, സിഗ്നിഫൈ (യൂറോനെക്സ്റ്റ്: LIGHT), അഭിനേത്രിയും ബ്രാൻഡ് അംബാസഡറുമായ രശ്മിക മന്ദാനയെ അവതരിപ്പിക്കുന്ന, അതിന്‍റെ പവർ പായ്ക്ക്ഡ് ഇക്കോലിങ്ക് ബി.എൽ.ഡി.സി. ഫാൻസ് ശ്രേണി ഉൾക്കൊള്ളുന്ന ഒരു പുതിയ പ്രചാരണം ആരംഭിച്ചു.

പുതിയ പ്രചാരണം രൂപകല്പന, സ്റ്റൈൽ, പ്രകടനം എന്നിവയെ ഇക്കോലിങ്ക് ഫാനുകൾ എങ്ങനെ സുഗമമായി സംയോജിപ്പിക്കുന്നു, എന്ന് എടുത്തുകാണിക്കുന്നു, ഇത് ഡിസൈൻ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്മാർട്ട്, എക്സ്പ്രസീവ് ലിവിംഗ് സ്പേസുകളോടുള്ള വർദ്ധിച്ചുവരുന്ന ഉപഭോക്തൃ മുൻഗണനയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രചാരണം ദൈനംദിന ഉപകരണങ്ങളെ തങ്ങളുടെ വ്യക്തിപരമായ അഭിരുചിയുടെയും ജീവിതശൈലിയുടെയും വിപുലീകരണമായി കൂടുതലായി കാണുന്ന ഇന്നത്തെ പരിണമിക്കുന്ന ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.

മനോഹരമായി രൂപകല്പന ചെയ്ത, സ്വപ്നതുല്യമായ ചുറ്റുപാടുകളിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ചിത്രം, പരിഷ്കൃത രൂപകല്പനയുടെയും നവീകരണത്തിന്‍റെയും സത്ത ഒപ്പിയെടുക്കുകയും, ഇടങ്ങൾ പുനർനിർവചിക്കുന്നതിൽ ഇക്കോലിങ്കിന്‍റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഓരോ ഫ്രെയിമും രൂപകല്പനയും പ്രകടനവും അനായാസമായി സംയോജിപ്പിച്ചുകൊണ്ട് ശിൽപ രൂപങ്ങളും ചാരുതയാർന്ന ഫിനിഷുകളും മുതൽ ചലനത്തിന്‍റെ ആയാസരഹിതമായ ഒഴുക്ക് വരെയുള്ള വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധ എടുത്തുകാണിക്കുന്നു,