Home » Blog » Kerala » 30 ന് പ്രാദേശിക അവധി
92f380e1d4c89c9f1a31550a16cf331fb7a8c6a824741c1b0239f18e563a21d0.0

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ ദിനമായ ജനുവരി 30ന്   ചെങ്ങന്നൂർ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.