Home » Blog » Education » സംസ്കൃത സർവകലാശാല : പി. ജി. (പി. ജി. ഡിപ്ലോമ, ഡിപ്ലോമ) പരീക്ഷകള്‍ ഏപ്രില്‍ ആറിന് തുടങ്ങും ‍
22

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ എം./എംഎസ്സി./എംപിഎസ്./എംഎസ്ഡബ്ല്യു/എംഎഫ്ഉള്‍പ്പടെയുള്ള വിവിധ പി.ജികോഴ്സുകളുടെ രണ്ടുംനാലും സെമസ്റ്റര്‍ പരീക്ഷകള്‍ ഏപ്രില്‍ ആറിന് തുടങ്ങുമെന്ന് സര്‍വ്വകലാശാല അറിയിച്ചുരണ്ടാം സെമസ്റ്റര്‍ പിജിഡിപ്ലോമ ഇന്‍ വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്മെന്റ്ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍ നാഷണല്‍ സ്പാ തെറാപ്പി പരീക്ഷകള്‍ഏപ്രില്‍ ആറിനും രണ്ടാം സെമസ്റ്റര്‍ പിജിഡിപ്ലോമ ഇന്‍ ട്രാന്‍സ്‍ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇന്‍ ഹിന്ദിപിജിഡിപ്ലോമ ഇന്‍ മാനുസ്ക്രിപ്റ്റോളജി പരീക്ഷകള്‍ ഏപ്രില്‍ 10നും ആരംഭിക്കും.

സംസ്കൃത സർവകലാശാല എഫ്വൈയുജിപിപരീക്ഷകള്‍ ഏപ്രില്‍ ആറിന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ രണ്ടും നാലും സെമസ്റ്റര്‍ എഫ്വൈയുജിപി പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

സംസ്കൃത സർവകലാശാലയില്‍ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു കെസരസ്വതിയമ്മ അനുസ്മരണം നടത്തി

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനവും കെസരസ്വതിയമ്മ അനുസ്മരണവും സംഘടിപ്പിച്ചുകാലടി മുഖ്യ കാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കില്‍ നടത്തിയ പരിപാടിയില്‍ സിഎസ് ചന്ദ്രികകെസരസ്വതിയമ്മ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചുപ്രൊഫസജിത കെ ആർ അധ്യക്ഷയായിരുന്നുഡോസംഗീത തിരുവൾ പിപിനിരഞ്ജന വിശ്വം എന്നിവര്‍ പ്രസംഗിച്ചു

മലയാളം വിഭാഗം വിദ്യാര്‍ത്ഥികളുടെ പാര്‍വൈ‘ നാടകവേദിയുടെ ആഭിമുഖ്യത്തില്‍ കെസരസ്വതിയമ്മയുടെ ദേവദൂദി ‘ എന്ന നാടകത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നുകെ.സരസ്വതിയമ്മ കൃതികളിലെ പെൺലോകം എന്ന വിഷയത്തിൽ സംസ്ഥാനത്തെ കോളേജ്/യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി നടത്തിയ പ്രബന്ധ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ ലിലിയാ രാജൻ (കേരള സര്‍വ്വകലാശാല), ഹരിതഎസ്‌ (കേരള സര്‍വ്വകലാശാല), നീനു അശോകൻ (യുസി കോളേജ്ആലുവഎന്നിവര്‍ക്ക് സിഎസ്ചന്ദ്രിക സമ്മാനങ്ങള്‍ വിതരണം ചെയ്തു.