Home » Blog » Kerala » സർക്കാർ നടപടികളിൽ വീഴ്ച;മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസ് നിയമവിധേയമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഈ വിഷയത്തിൽ നിയമപരമായി പുതിയ വിജ്ഞാപനം പുറത്തിറക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.