സൗജന്യ റേഷൻ വിതരണം: അപേക്ഷ ക്ഷണിച്ചു

ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യ തൊഴിലാളികൾക്കും പീലിംഗ് ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികൾക്കും സിവിൽ സപ്ലൈസ് വഴി സൗജന്യ റേഷൻ വിതരണം ചെയ്യുന്നു. അപേക്ഷ ഫോറം അതത് മത്സ്യഭവനിൽ ലഭ്യമാണ്. ആവശ്യമായ രേഖകൾ സഹിതം ജൂൺ 13 ന് മുമ്പായി നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.  മുൻ വർഷം സൗജന്യ റേഷൻ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

More From Author

Leave a Reply

Your email address will not be published. Required fields are marked *