Home » Blog » Health » സൗജന്യ നേത്ര, രക്ത പരിശോധന ക്യാംപ്
21
ഒലവക്കോട്: ആസ്റ്റർ ലാബും അഗർവാൾസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര, രക്ത പരിശോധനാ ക്യാമ്പ് 18-ാം തീയതി രാവിലെ 9.30 മുതൽ 1 മണി വരെ ഇസാഫ് ബാങ്ക് ഒലവക്കോട് ബ്രാഞ്ചിൽ നടക്കും. നേത്രപരിശോധനയ്ക്കൊപ്പം രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകളും ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 8589975544.