സ്കോൾ – കേരള ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം ജൂലൈ 15 വരെ അപേക്ഷിക്കാം

    സ്കോൾ-കേരള 2025-26 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്സിന് രണ്ടാം വർഷ പ്രവേശനം/ പുനഃപ്രവേശനത്തിന് ഓൺലൈനായി ജൂലൈ 15 വരെ രജിസ്റ്റർ ചെയ്യാം. ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗനിർദേശങ്ങളും www.scolekerala.org വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡൂലൈ 17 വൈകിട്ട് 5 നു മുൻപായി സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *