Home » Blog » Kerala » സീറ്റ് കിട്ടിയവർ, കിട്ടാത്തവർ എന്നീ വേർതിരിവ് സിപിഎമ്മിൽ ഇല്ല; പി.സരിൻ
7

പാലക്കാട്: സീറ്റ് കിട്ടിയവർ, കിട്ടാത്തവർ എന്നീ വേർതിരിവ് സിപിഎമ്മിൽ ഇല്ലെന്ന് പി. സരിൻ. ആരെയും മറികടന്നല്ല എൻ. എം. ആർ റസാഖ് സ്ഥാനാർഥിയായത്. റസാഖ് പാലക്കാടിൻ്റെ എംഎൽഎയാകുമെന്നും അദ്ദേഹം പറഞ്ഞു.

”സന്ദീപ് വാര്യരല്ല സരിൻ, എൽഡിഎഫ് അല്ല യുഡിഎഫ്, കോൺഗ്രസ് അല്ല സിപിഎം. രാഷ്ട്രീയമുണ്ടിവിടെ, നിലപാടുണ്ട്, ഉത്തരവാദിത്തങ്ങളുണ്ട്. പാലക്കാട് ഇത്തവണ എൽഡിഎഫിനൊപ്പമാകും.” -സരിൻ പറഞ്ഞു.