Home » Blog » kerala Max » സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ; നിയമസഭയിൽ ധവളപത്രം സമർപ്പിച്ചു
Assembly-680x450

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ചകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ പോരായ്മകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് സമിതി സമർപ്പിച്ചത്