Home » Blog » Education » സംസ്‌ക്യത സർവകലാശാല : പി. ജി. ഡിപ്ലോമ പരീക്ഷകള്‍ മാര്‍ച്ച് 16ന് തുടങ്ങും
14

ശ്രീശങ്കരാചാര്യ സംസ്‌ക്യത സർവകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ പിജിഡിപ്ലോമ ഇന്‍ മാനുസ്ക്രിപ്റ്റോളജി (2025 പ്രവേശനംപിജിഡിപ്ലോമ ഇന്‍ സാന്‍സ്ക്രിറ്റ് കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ് (2024 പ്രവേശനംപരീക്ഷകള്‍ മാര്‍ച്ച് 16ന് ആരംഭിക്കും.