Home » Blog » Education » സംസ്കൃത സർവ്വകലാശാലയില്‍ യു. ജി. സി നെറ്റ് പരീക്ഷാ പരിശീലനം ആരംഭിച്ചു
6

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങളള്‍ക്കായി സംഘടിപ്പിക്കുന്ന യുജിസിനെറ്റ് പരീക്ഷാ പരിശീലനം ക്ലാസുകള്‍ ആരംഭിച്ചു

രജിസ്ട്രാര്‍ ഡോമോത്തി ജോര്‍ജ് പരീക്ഷാ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുഡെപ്യൂട്ടി ചീഫ് ശുഭ ജിഎസ്അധ്യക്ഷയായിരുന്നുഡെന്നീസ് ജോസ്മഞ്ജുഷ എസ്.എസ്., കുഞ്ഞുമോള്‍ യുഎന്നിവര്‍ പ്രസംഗിച്ചു.