Home » Blog » Education » സംസ്‌കൃത സർവകലാശാലയില്‍ : പി. ജി., പി. ജി. ഡിപ്ലോമ സീറ്റ് ഒഴിവുകള്‍ ; സ്പോട്ട് അഡ്മിഷന്‍ 17ന്
18

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടത്തുന്ന പിജി. / പിജിഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്സി./എസ്ടി കാറ്റഗറിയില്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുകജൂലൈ 17ന് രാവിലെ 10ന് അതത് പഠന വകുപ്പുകളില്‍/പ്രാദേശിക കാമ്പസുകളില്‍ പ്രവേശന പരീക്ഷ നടക്കും

യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് പ്രാദേശിക കേന്ദ്രം മേധാവി/പഠന വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണംഒഴിവുകള്‍ സംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദർശിക്കുക.