Home » Blog » Education » സംസ്കൃത സർവകലാശാലയില്‍ ടാഗോര്‍ ദേശീയ സെമിനാര്‍ 18ന് ‍
21

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റര്‍ ഫോര്‍ രവീന്ദ്രനാഥ് ടാഗോര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18ന് രാവിലെ ഒന്‍പതിന് കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ലോക്കില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘രവീന്ദ്രനാഥ ടാഗോറിന്റെ വിവിധ ലോകങ്ങള്‍‘ എന്നതാണ് ദേശീയ സെമിനാറിന്റെ വിഷയംവൈസ് ചാന്‍സലര്‍ പ്രൊഫസിസ തോമസ് ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുംരജിസ്ട്രാര്‍ ഡോമോത്തി ജോര്‍ജ്ജ് അധ്യക്ഷനായിരിക്കുംസിന്‍ഡിക്കേറ്റ് അംഗം പ്രൊഫവിലിസി മാത്യു മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുംപ്രൊഫരാജി ബിനായര്‍പ്രൊഫസിഎംമനോജ്കുമാര്‍പ്രൊഫസജിത കെആര്‍പ്രൊഫആര്‍ഡിസുനില്‍ കുമാര്‍പ്രൊഫമഞ്ജു ഗോപാല്‍ഡോടിജിജ്യോതിലാല്‍ശ്യാംജിത്ത് കെഎന്നിവര്‍ പ്രസംഗിക്കുംപ്രൊഫഅമൃത് സെന്‍പ്രൊഫപിസിമുരളീമാധവന്‍പ്രൊഫശ്രീകല എംനായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുംകൃഷ്ണപ്രസാദ് എം., പ്രൊഫഅംബിക കെആര്‍മരിയ മാത്യൂസ്പ്രൊഫസൂസന്‍ തോമസ്ഐശ്വര്യ സുരേഷ് കുമാര്‍ഡോബിന്ദു ആര്‍,, ധന്യ പിഎന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും.