Home » Blog » Education » സംസ്കൃത സര്‍വ്വകലാശാല: ഫലം പ്രസിദ്ധീകരിച്ചു
16

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പി.ജിഡിപ്ലോമ ഇന്‍ ട്രാന്‍സ്‍ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇന്‍ ഹിന്ദി (2025 അഡ്മിഷന്‍പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചുകൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.