Home » Blog » Education » സംസ്കൃത സര്‍വ്വകലാശാല പരീക്ഷകള്‍ : ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
15

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി., മൂന്നാം സെമസ്റ്റര്‍ ബിഎഫ്. (സ്പെഷ്യല്‍ പരീക്ഷ), ഒന്നാം സെമസ്റ്റര്‍ എഫ്വൈയുജിപി (പുനപരീക്ഷ), രണ്ടാം സെമസ്റ്റര്‍ എം./എംഎസ്.സി/എംപിഎസ്./എംഎസ്ഡബ്ല്യുഎംഎഫ്പിജിഡിപ്ലോമ ഇന്‍ വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്മെന്റ് / ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി /പിജിഡിപ്ലോമ ഇന്‍ ട്രാന്‍സ്‍ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇന്‍ ഹിന്ദിപിജിഡിപ്ലോമ ഇന്‍ മാനുസ്ക്രിപ്റ്റോളജിരണ്ടും നാലും സെമസ്റ്റര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്നാലാം സെമസ്റ്റര്‍ എം/എംഎസ്സി./ എംപിഎസ്./എംഎഫ്എ /എംഎസ്ഡബ്ല്യുരണ്ടുംനാലും സെമസ്റ്റര്‍ എഫ്വൈയുജിപിപരീക്ഷകളുടെ ടൈം ടൈബിള്‍ പ്രസിദ്ധീകരിച്ചു.