Home » Blog » career » സംസ്കൃത സര്‍വ്വകലാശാലയില്‍ 27 വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍ ; അവസാന തീയതി ജൂണ്‍ ഒന്‍പത്
8

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചുഅക്കമ്പനിയിംഗ് ആര്‍ട്ടിസ്റ്റുകളുടെയും ഒഴിവുകളുണ്ട്ഒഴിവുകള്‍ താത്ക്കാലികമാണ്പരമാവധി 11 മാസത്തേക്കായിരിക്കും നിയമനംഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ഹിസ്റ്ററിമലയാളംമ്യൂസിക്പെയിന്റിംഗ്ഫിലോസഫിഫിസിക്കല്‍ എഡ്യൂക്കേഷന്‍സംസ്കൃതം ജനറല്‍സംസ്കൃതം ന്യായസംസ്കൃതം സാഹിത്യംസംസ്കൃതം വേദാന്തംസംസ്കൃതം വ്യാകരണംഹിന്ദിഭരതനാട്യംമോഹിനിയാട്ടംജ്യോഗ്രഫിഅറബിക്ഉര്‍ദുസൈക്കളജിസോഷ്യല്‍ വര്‍ക്ക്സോഷ്യോളജിതീയറ്റര്‍ട്രാന്‍സലേഷന്‍ സ്റ്റഡിസ്കംപാരറ്റീവ് ലിറ്ററേച്ചര്‍ആയുര്‍വ്വേദമ്യൂസിയോളജിഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്വയലിന്‍മൃദംഗംവോക്കല്‍ എന്നിവയില്‍ അക്കമ്പനിയിംഗ് ആര്‍ട്ടിസ്റ്റുകളുടെയും ഒഴിവുണ്ട്. 70 വയസ് എന്ന പരമാവധി പ്രായപരിധിക്ക് വിധേയമായി വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

2018 യുജിസിറഗുലേഷൻ പ്രകാരം യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാംയുജിസിയോഗ്യതയുള്ളവരുടെ  അഭാവത്തില്‍ യുജിസിയോഗ്യതയില്ലാത്ത അപേക്ഷകളും പരിഗണിക്കുംബന്ധപ്പെട്ട വിഷങ്ങളില്‍ വിലവില്‍ സാധുവായ പി.എസ്.സിറാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രസ്തുത വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതും അനുബന്ധ രേഖകള്‍ ഹാജരാക്കേണ്ടതുമാണ്ഇവരെ സ്ക്രീനിംഗ് കട്ട് ഓഫില്‍ നിന്നും ഒഴിവാക്കുന്നതാണ്യുജിസിനിഷ്ക്കര്‍ഷിച്ചിട്ടുള്ള അക്കാദമിക് റെക്കോര്‍ഡ്റിസര്‍ച്ച് പെര്‍ഫോര്‍മന്‍സ്അധ്യാപന പരിചയം എന്നിവ ഉള്‍പ്പെടെ സ്ക്രീനിംഗ് മാനദണ്ഡങ്ങളില്‍ 50% ല്‍ കുറയാതെ സ്കോര്‍ നേടുന്ന അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കുകയുള്ളൂയുജിസിയോഗ്യതയുള്ളവര്‍ക്ക് പ്രതിമാസ വേതനം 40,000/- രൂപയുംയുജിസിയോഗ്യതയില്ലാത്തവര്‍ക്ക് 30,000/- രൂപയുമായിരിക്കുംപെര്‍ഫോമിംഗ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിയമിക്കപ്പെടുന്ന അക്കമ്പനിയിംഗ് ആര്‍ടിടിസ്റ്റുകളുടെ ഹോണറേറിയം 25,000/- രൂപയായിരിക്കുംഅപേക്ഷാഫീസ് 200/- രൂപഎസ്സി./എസ്ടിവിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസില്ലസര്‍വ്വകലാശാല ഫിനാന്‍സ് ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിലേയ്ക്ക് അപേക്ഷാഫീസ് ഓണ്‍ലൈനായി അയയ്ക്കണംഅപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്‍പത്കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.