Home » Blog » Education » ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 16
18

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-2027 അദ്ധ്യയന വർഷത്തെ എം., എംഎസ്‌സി., എംഎസ്ഡബ്ല്യു., എംഎഫ്., എംപിഎസ്., മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്പിജിഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചുപ്രവേശന പരീക്ഷ മെയ് നാലിന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കുംമെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുംഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം./എംഎസ്‌സി./ എംഎസ്ഡബ്ല്യുകോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാംഅവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാംകാലടി മുഖ്യ ക്യാമ്പസ് കൂടാതെ പയ്യന്നൂർകൊയിലാണ്ടിതിരൂർഏറ്റുമാനൂർപന്മനതിരുവനന്തപുരം  എന്നീ പ്രാദേശിക ക്യാമ്പസുകളാണ് സർവ്വകലാശാലയ്ക്കുള്ളത്ഓൺലൈനായി അപേക്ഷിക്കണംഅപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16.

പിജിപ്രോഗ്രാമുകൾ

എം.- സംസ്‌കൃതം സാഹിത്യംസംസ്‌കൃതം വേദാന്തംസംസ്‌കൃതം വ്യാകരണംസംസ്‌കൃതം ന്യായംസംസ്‌കൃതം ജനറൽമലയാളംഹിന്ദിഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർഹിസ്റ്ററിഫിലോസഫിമ്യൂസിക്ഡാൻസ് – ഭരതനാട്യംഡാൻസ് – മോഹിനിയാട്ടംതീയറ്റർകംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗ്വിസ്റ്റിക്‌സ്ഉർദ്ദുഅറബിക്സോഷ്യോളജിമ്യൂസിയോളജി.

എംഎസ്‌സി.- സൈക്കോളജിജ്യോഗ്രഫി.

എംഎസ്ഡബ്ല്യു. (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്)

എംഎഫ്. (മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ്)

എംപിഎസ്. (മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ്)

മൾട്ടി ഡിസിപ്ലിനറി ഡ്യൂവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്:

എംഎസ്‌സി. (ജ്യോഗ്രഫി ആന്‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ്)

എംഎസ്‌സി. (സൈക്കോളജി ആന്‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ്)

എം. (സോഷ്യോളജി ആന്‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ്)

എംഎസ്ഡബ്ല്യുആന്‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ്

പിജിഡിപ്ലോമ പ്രോഗ്രാമുകൾ

പിജിഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്

പിജിഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ ആന്റ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി

പിജിഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജി

പിജിഡിപ്ലോമ ഇൻ ട്രാന്‍സ്‍ലേഷന്‍ സ്റ്റഡീസ്

പ്രവേശനം എങ്ങനെ?

എം., എംഎസ്‌സി., എംഎസ്ഡബ്ല്യൂ., ഡിസാസ്റ്റര്‍ മാനേജ്മെന്റ്എംഎഫ്., പിജിഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജിപിജിഡിപ്ലോമ ഇൻ ട്രാന്‍സ്‍ലേഷന്‍ സ്റ്റഡീസ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പ്രവേശന പരീക്ഷ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കുംഓരോ പിജിപ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഉണ്ടായിരിക്കുംഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+2+3 / 10+2+4 / 10+2+5 പാറ്റേൺകരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാംബിമൂന്ന് വര്‍ഷ പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയാക്കിയവർക്കും ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകൾ വിജയിച്ച് (നാല് വര്‍ഷ ഡിഗ്രി പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2026 ഏപ്രിൽ മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാംഇവർ 2026 ആഗസ്റ്റ് 31 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണംമ്യൂസിക്ഡാൻസ്മോഹിനിയാട്ടംഡാൻസ്ഭരതനാട്യംതീയറ്റർ എന്നീ പിജിപ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി പരീക്ഷയും പ്രായോഗിക പരീക്ഷയും എംഎഫ്പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തു പരീക്ഷയും അഭിരുചി പരീക്ഷയും ഉണ്ടായിരിക്കും.

എംഎസ്ഡബ്ല്യുപ്രോഗ്രാംശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാംകോംപ്രിഹെൻസീവ് സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് (സിസ്വാറ്റ്വഴിയായിരിക്കും എംഎസ്ഡബ്ല്യുപ്രവേശനംസോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10% വെയ്‌റ്റേജ് ലഭിക്കുംഎസ്സി., എസ്ടി., ഭിന്നശേഷിക്കാർഭിന്നലിംഗക്കാർ എന്നിവർക്ക് 5% മാർക്കിളവ് ഉണ്ടായിരിക്കും.

എംഎഫ്പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 55% മാർക്കോടെ ഫൈൻ ആർട്‌സിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാംപ്രവേശന പരീക്ഷയുടെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

എംപിഎസ്പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 50% മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം (ബി.പി../ബി.പി.എഡ്./ബി.പി..സ്.) നേടിയവർക്ക് അപേക്ഷിക്കാംപ്രവേശന പരീക്ഷഗെയിം പ്രൊഫിഷ്യൻസിഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്സ്‌പോർട്‌സിൽ കൈവരിച്ച നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനംപ്രവേശന പരീക്ഷയുടെ സിലബസ് ഫിസിക്കൽ എഡ്യുക്കേഷനിലെ ബിരുദ കോഴ്‌സ് അടിസ്ഥാനമാക്കിയായിരിക്കുംഅപേക്ഷകര്‍ക്ക് 2026 ജൂലൈ ഒന്നിന് 28 വയസ്സ് കവിയാൻ പാടില്ല.

മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്അപേക്ഷകർക്ക് നാല് സ്പെഷ്യലൈസേഷനുകളിൽ ഏതെങ്കിലും ഡ്യൂവൽ ഡിഗ്രി ലഭ്യമാകുന്ന വിധമാണ് മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് പ്രോഗ്രാം ആവിഷ്കരിച്ചിരിക്കുന്നത്ജ്യോഗ്രഫിസൈക്കോളജിസോഷ്യോളജിസോഷ്യൽ വർക്ക് ഡിസിപ്ലിനുകളിൽ സ്പെഷ്യലൈസേഷനോടെ ഡിസാസ്റ്റർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമാണ് ലഭിക്കുകഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്ക് അപേക്ഷിക്കാംഅവസാന സെമസ്റ്റര്‍ വര്‍ഷ ബിരുദ വിദ്യാർത്ഥികള്‍ക്കും അപേക്ഷിക്കാംപ്രായപരിധിയില്ലനാല് ഡിസിപ്ലിനുകളിൽ ഏത് വേണമെങ്കിലും മുൻഗണന പ്രകാരം അപേക്ഷകർക്ക് തെരഞ്ഞെടുക്കാംഒരു ഡിസിപ്ലിനിൽ പത്ത് സീറ്റുകൾ വീതം ആകെ 40 സീറ്റുകൾപൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

പിജിഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി:

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാംപ്രവേശനത്തിന് പ്രായപരിധിയില്ലഅവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

പിജിഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്:

സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നും ബിഎംഎസ്ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ/ബോർഡിൽ നിന്നും സ്ഥിരം രജിസ്‌ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാംഉയർന്ന പ്രായപരിധി 35 വയസ്സ്ബിരുദ തലത്തിൽ നേടിയ മാർക്ക്സംഘചർച്ചഫിസിക്കൽ ഫിറ്റ്‌നസ്അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനംരണ്ട് സീറ്റുകൾ അന്യസംസ്ഥാന ങ്ങളിൽ നിന്നുള്ള അപേക്ഷകർക്കായി സംവരണം ചെയ്തിരിക്കുന്നു.

പി ജി ഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജി:

മാനുസ്ക്രിപ്റ്റോളജിയിൽ അടിസ്ഥാന അറിവും താല്പര്യവുമുള്ള കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം നേടിയവർക്ക് അപേക്ഷിക്കാംപ്രവേശനത്തിന് പ്രായപരിധിയില്ലപ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും സ്ഥാനത്തിലാണ് പ്രവേശനംആകെ 20 സീറ്റുകൾ

പിജിഡിപ്ളോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ്ട്രാൻസ്ലേഷൻ സ്റ്റഡീസിൽ അടിസ്ഥാന അറിവും താല്പര്യവുമുള്ള കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം നേടിയവർക്ക് അപേക്ഷിക്കാംപ്രവേശനത്തിന് പ്രായപരിധിയില്ലപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനംആകെ 20 സീറ്റുകൾ

അവസാന തീയതി ഏപ്രിൽ 16

ബിരുദാനന്തര ബിരുദ/പിജിഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 16ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണംമെയ് നാല് മുതൽ പ്രവേശന പരീക്ഷകൾ ആരംഭിക്കുംമെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുംമെയ് 21ന് പ്രവേശന നടപടികൾ തുടങ്ങുംജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കുംഓൺലൈൻ അപേക്ഷയുടെ പ്രിന്റഡ് കോപ്പിയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്ജാതി/മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും അസ്സലുകളും സഹിതം അതാത് വകുപ്പ് മേധാവികൾകോഴ്‌സുകൾ നടത്തപ്പെടുന്ന പ്രാദേശിക ക്യാമ്പസ് ഡയറക്ടർമാർ എന്നിവർക്ക് അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ടതാണ്പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാംഒന്നിൽ കൂടുതൽ പിജിപ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പിജിപ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്സ്പോട്ട് ലാറ്ററൽ എൻട്രി അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ലവിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in  സന്ദർശിക്കുക.