മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കൺവെൻഷൻ നാളെ രാവിലെ 9.30ന് മലപ്പുറം മുനിസിപ്പൽ ബസ്റ്റാന്റ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ. ഷഫീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറർ നസീറ ബാനു, മണ്ഡലം പ്രസിഡണ്ട് ജലീൽ കെ.എൻ എന്നിവർ പങ്കെടുത്ത് സംസാരിക്കും.
