Home » Blog » Travel » വാലന്റൈൻസ് ദിനത്തിൽ കെഎസ്ആർടിസിയുടെ ആഡംബര കപ്പൽ യാത്ര 
a_mesmerizing_cruise_along_the_arabian_sea_with_nefertiti20221107142822_2110_1

കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ 14ന് വാലന്റൈൻസ് ദിനത്തിൽ നെഫർടിടി -ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. പതിമൂന്നിന് രാത്രി എട്ടുമണിക്ക് പുറപ്പെട്ട് 15ന് രാവിലെ അഞ്ചുമണിക്ക് എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കപ്പൽ യാത്രയോടൊപ്പം ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വല്ലാർപാടം എന്നീ സ്ഥലങ്ങളും സന്ദർശിക്കും

ഫോൺ 9446088378,8606237632