Home » Blog » Top News » ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് വാട്‌സാപ്പിലൂടെയും പരാതി നല്‍കാം 
750x450_596039-whatsapp-logo-mobile-whatsapp-mobile

കോട്ടയം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വാട്‌സാപ്പിലൂടെ പരാതികള്‍ പരിഹരിക്കുന്ന സേവനം ആരംഭിച്ചു. പരാതികള്‍ വ്യക്തവും അപേക്ഷകന്റെയും എതിര്‍കക്ഷിയുടെയും പൂര്‍ണമായ പേര്, മേല്‍വിലാസം എന്നിവ സഹിതം 8304005972 എന്ന നമ്പറില്‍ അറിയിക്കാം. ഫോണ്‍: 0481-2572422,2572423, ഇ-മെയില്‍ വിലാസം: kottayamdlsa@gmail.com, kottayamdlsa2@gmail.com