പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. കൂടുതൽ തെളിവെടുപ്പ് വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ കോടതിയിൽ ഹാജരാക്കും.