തിരൂര്‍ താലൂക്കിലെ നിറമരുതൂര്‍ വില്ലേജില്‍ റീ സര്‍വ്വേ 156 ല്‍ ഉള്‍പ്പെട്ട 4.04 ആര്‍സ് ഭൂമി നിയമപരമായ അവകാശികള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. ഇതില്‍ ആക്ഷേപമുള്ളവര്‍ ആറുമാസത്തിനകം ജില്ലാ കളക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കണം.
