Home » Blog » Kerala » ഫേസ്ബുക്ക് കുറിപ്പ് വഴി രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തുന്നു; പരാതിയുമായി ഗൗരിപാർവ്വതി ഭായ്
10

തിരുവനന്തപുരം: ഫേസ്ബുക്ക് കുറിപ്പ് വഴി അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി തിരുവിതാംകൂർ രാജകുടുംബം. വീരപത്‌മനാഭ ഗൗതം എന്ന വ്യക്തിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് തിരുവിതാംകൂർ രാജകുടുംബാംഗം പരാതി നൽകിയത്.

തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ ഗൗരിപാർവ്വതി ഭായാണ് പരാതി നൽകിയത്. രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.