പ്രൊജക്റ്റ്  മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരള തദ്ദേശ സ്വയംഭരണ വിഭാഗത്തിലെ  നമസ്‌തേ” പദ്ധതിയിലേക്ക് പ്രൊജക്റ്റ് മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യതഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://bit.ly/asapnamaste  എന്ന ലിങ്ക് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 30.

More From Author

Leave a Reply

Your email address will not be published. Required fields are marked *