തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാ പിഴവ് പരാതി. പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ചതിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതിനെ തുടർന്ന് യുവതിയുടെ കുടുംബം ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.