Home » Blog » kerala Max » നിപ പ്രതിരോധത്തിൽ സർക്കാരിന് വീഴ്ചയെന്ന് പ്രതിപക്ഷം; രോഗത്തെ രാഷ്ട്രീയ ആയുധമാക്കാൻ തങ്ങളില്ലെന്ന് പിണറായി വിജയൻ
pinarayi-vijayan-680x450

നിപ പ്രതിരോധത്തിൽ സർക്കാരിന് വീഴ്ച്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപ തടയാൻ ഏകോപനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസമായെന്നും ആരോഗ്യമന്ത്രിയുടെ പ്രതികരണം ശരി അല്ലെന്നും അദ്ദേഹം പറഞ്ഞു.