Home » Blog » Education » നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ : ഭാവന എം. ബി ഒന്നാം സ്ഥാനം നേടി
19

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തില്‍ ചെന്നൈയിലുള്ള സത്യഭാമ യൂണിവേഴ്സിറ്റിയില്‍ നടന്ന നാഷണല്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഭാവന എംബിയ്ക്ക് ക്ലാസിക്കല്‍ ഡാന്‍സില്‍ ഒന്നാം സ്ഥാനം ലഭിച്ചുസര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസില്‍ ബി. (ഭരതനാട്യംആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ്

ലൈറ്റ് മ്യൂസിക് സോളോയില്‍ ഭാവന വിജയന്‍ (എം. (മ്യൂസിക്നാലാം സെമസ്റ്റര്‍നാലാം സ്ഥാനവുംകാര്‍ട്ടൂണ്‍ വിഭാഗത്തില്‍ ഗോപിക പിഎസ്. (ബിഎഫ്. (പെയിന്റിംഗ്))ന് അഞ്ചാം സ്ഥാനവും ലഭിച്ചുവിജയികളെ വൈസ് ചാന്‍സലര്‍ പ്രൊഫസിസ തോമസ് അഭിനന്ദിച്ചു.