തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സി സി ടി വി കോഴ്‌സുകളിലേക്കും പി ജി ഡി സി എ, ഡി സി എ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാററാ എന്‍ട്രി, ടാലി കോഴ്സുകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിറക്വശം, അടൂര്‍. ഫോണ്‍: 9526229998.

More From Author

Leave a Reply

Your email address will not be published. Required fields are marked *