ജില്ലയില്‍ 2019 മുതല്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവരുടെ കേസുകള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പരിഗണിക്കും. പുതിയ അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചെയര്‍പേഴ്‌സണ്‍, സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ കമ്മിറ്റി ( SDVCRC), ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505665.
