പുറത്ത് വന്ന വാർത്ത അപ്രതീക്ഷിതമാണെന്ന് പി എസ് പ്രശന്ത്. നിയമപരമായി ആലേചിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ പി എസ് പ്രശന്തിനെ നാലാം പ്രതിയായിട്ടാണ് ചേർത്തിരിക്കുന്നത്. സ്വർണ്ണപ്പാളികൾ എങ്ങനെ കൊണ്ടുപോയി എന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
