മധ്യപ്രദേശിലെ ആശുപത്രിയിൽ ഗുരുതര വീഴ്ച. രക്തം സ്വീകരിച്ച ആറ് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. സത്നയിലെ ജില്ലാ ആശുപത്രിയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്.