Home » Blog » Kerala » കെ.എസ്.ആര്‍.ടി.സി വിനോദയാത്ര
images - 2026-02-18T185838.212

കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും ഫെബ്രുവരി 21ന് രാത്രി ഒമ്പതിന് പുറപ്പെട്ട് 23ന് രാവിലെ നാലിന് തിരിച്ചെത്തും വിധം നിലമ്പൂര്‍, കനോലി പ്ലോട്ട് – തേക്ക് മ്യൂസിയം, നെടുങ്കയം ഫോറസ്റ്റ്, കകക്കാടം പൊയില്‍, മിനി ഊട്ടി തുടങ്ങിയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. ഫോണ്‍ – 9446088378, 9497290637.