accident-680x450.jpg (2)

നെടുംപൊയിൽ ചുരത്തിൽ ട്രാവലർ മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം. നിയന്ത്രണം നഷ്ടപെട്ട ട്രാവലർ കാറിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *