Home » Blog » Top News » ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്: ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് അപേക്ഷിക്കാം
images - 2025-12-22T201044.941

വിദേശ രാജ്യങ്ങളില്‍ ഉന്നതപഠനം നടത്തുവാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അര്‍ഹരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും www.sjd.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ 22 വൈകുന്നേരം അഞ്ചിന് മുമ്പായി സാമൂഹ്യനീതി ഡയറക്ടര്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവന്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോൺ : 0471 – 2306040

/**for adding 05-02-2026*/