എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനം

ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ നബാര്‍ഡിന്റെയും റോട്ടറി ക്ലബിന്റെയും ധനസഹായത്തോടെ എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനം നല്‍കും. കാലാവധി: 70 ദിവസം. അപേക്ഷകര്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാകണം. വരുമാനപരിധി: മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. യോഗ്യത: പ്ലസ് വണ്‍. കുറഞ്ഞ പ്രായപരിധി: 18 വയസ്. 30 പേര്‍ക്കാണ് അവസരം. ഫീസ്: 12,500 രൂപ. റോട്ടറി ക്ലബ് ‘ഉയരെ’ സ്‌കോളര്‍ഷിപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് 10,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഫീസ്: 2,500 രൂപ. യോഗ്യത, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക്: www.iiic.ac.in ഫോണ്‍: 8078980000.

More From Author

Leave a Reply

Your email address will not be published. Required fields are marked *