Home » Blog » Kerala » ഇത്തവണയും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും; അഹമ്മദ് ദേവർകോവിൽ
24

കോഴിക്കോട്: ചെറിയ പെരുന്നാൾ ദിനത്തിലും പ്രചാരണ തിരക്കിലാണ് കോഴിക്കോട് സൗത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ. തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാൽ ഇന്ന് പ്രചരണത്തിന് മുൻഗണന നൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

പ്രചാരണം സജീവമാണെന്നും ഇത്തവണയും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.