Home » Top News » kerala Mex » ആലപ്പുഴയിലും കോൺഗ്രസിന് ട്രാൻസ്ജെൻഡർ സ്ഥാനാർഥി; അരുണിമ എം. കുറുപ്പ് മത്സരിക്കുന്നത് ജില്ലാ പഞ്ചായത്തിലേക്ക്
Screenshot_20251117_090914

വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസിന് ട്രാൻസ്‌ജെൻഡർ സ്ഥാനാർഥി. അരുണിമ എം. കുറുപ്പാണ് മത്സരിക്കുന്നത്. ട്രാൻസ്ജെൻഡർ കോൺഗ്രസിൻ്റെ പ്രഥമ സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നു അരുണിമ. ഇപ്പോൾ സംഘടനയുടെ രക്ഷാധികാരിയായിട്ടാണ് പ്രവർത്തിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *