അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ കുടുംബരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം ഇന്ന്

അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ കുടുംബരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം ഇന്ന്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി യൂ ജോമോൻ നിർവഹിക്കും.

ബിപിസിലിന്റെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ചാണ് ലാബിൽ പുതിയ മെഷിനുകൾ സജ്ജികരിച്ചിരിക്കുന്നത്.

ഇതിലൂടെ എല്ലാവിധ രക്ത പരിശോധനകളും ഇനി ചുള്ളിയിലെ കുടുബരോഗ്യ കേന്ദ്രത്തിലെ ലാബിൽ സാധിക്കും. മെഡിക്കൽ കോളേജിൽ സാധിക്കുന്ന മുഴുവൻ ടെസ്റ്റുകളും ഇനി മുതൽ ഇവിടെ സാധിക്കുമെന്നത് മലയോര ഗ്രാമത്തിലെ ജനങ്ങളെ സംബന്ധിച്ചു ഏറെ പ്രയോജനപ്രദമാകുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി യു ജോമോൻ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *