പരുമലപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന സ്റ്റേജ് കാര്യേജുകള്‍ക്ക് അഡീഷണല്‍ ട്രിപ്പ് അനുവദിക്കുകയും സ്പഷ്യല്‍ പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കുകയും ചെയ്യുന്നതാണ്. കോണ്‍ട്രാക്ട് കാര്യേജുകള്‍ യാതൊരു കാരണവശാലും സ്റ്റേജ് കാര്യേജ് സര്‍വ്വീസ് നടത്തുവാന്‍ അനുവദിക്കുന്നതല്ല എന്ന് ആര്‍ടിഒ അറിയിച്ചു.
