bsnl-1-680x450

മികച്ച സേവനം നല്‍കുന്ന മറ്റൊരു റീചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍ എത്തുന്നു. ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന വളരെ ഉപകാരപ്രദമായ പ്രതിമാസ വാലിഡിറ്റി പ്ലാനാണ് ഇപ്പോൾ ബിഎസ്എന്‍എല്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സ്വകാര്യ ടെലികോം കമ്പനികള്‍ വാഗ്ധാനം ചെയ്യുന്നതിനേക്കാള്‍ നിരക്ക് കുറഞ്ഞതാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ പുതിയ ഓഫര്‍.

അതേസമയം 229 രൂപയുള്ള പ്രതിമാസ പ്ലാനില്‍ ഡാറ്റ, വോയിസ് കോളിംഗ് ആനുകൂല്യങ്ങള്‍ വാഗ്ധാനം ചെയ്യുന്നു. മാത്രമല്ല അതിവേഗ നെറ്റ് വര്‍ക്ക് സേവനങ്ങളും പ്ലാനില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡാറ്റയാണ് ഉള്‍പ്പെടുന്നത്. ഈ പ്ലാന്‍ മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ പാന്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *