Home » Blog » kerala Max » സിൽവർലൈൻ ഭൂമിേറ്റടുക്കൽ വിജ്ഞാപനം റദ്ദാക്കി; വീണ്ടും ജനകീയ നടപടിയുമായി വി ഡി സതീശൻ സർക്കാർ
19

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സിൽവർലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പദ്ധതിക്കായി നേരത്തെ പുറപ്പെടുവിച്ചിരുന്ന ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും ഇതോടൊപ്പം റദ്ദാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്