Home » Blog » Education » സംസ്കൃത സർവകലാശാലയിൽ ഭരതനാട്യം പഠിക്കാം; സ്പോട്ട് അഡ്മിഷൻ 22ന്
18

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തില്‍ എം. (ഭരതനാട്യം), നാല് വര്‍ഷ ബി. (ഭരതനാട്യംപ്രോഗ്രാമുകളില്‍ സംവരണ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ 22ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നുബി. (ഭരതനാട്യംപ്രോഗ്രാമില്‍ എസ്ടിവിഭാഗത്തില്‍ ഒരു ഒഴിവാണുളളത്എംഭരതനാട്യം പ്രോഗ്രാമില്‍ ഇഡബ്ല്യുഎസ്., ബിഎസ്., /ടി/ബി., മുസ്ലീംഎസ്സി., എസ്ടിവിഭാഗങ്ങളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്

താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുള്ള കൂത്തമ്പലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരതനാട്യം വിഭാഗത്തില്‍ ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.