Home » Blog » Education » സംസ്‌കൃത സർവകലാശാലയിൽ ബി. എ. ഒഴിവുകള്‍ ; സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് ഒന്ന് മുതല്‍
16

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ വിവിധ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുകളുണ്ട്ബിഭരതനാട്യംബിമോഹിനിയാട്ടം  എന്നീ പ്രോഗ്രാമുകളില്‍ എസ്ടിവിഭാഗത്തിാണ് ഒഴിവുകള്‍ ഉള്ളത്ഈ ഒഴിവുകളിലേയ്ക്കുള്ള  സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് നടക്കും

ബിമ്യൂസിക് പ്രോഗ്രാമില്‍ എസ്സി., എസ്ടി., ഡബ്ല്യുഎസ്സംവരണ സീറ്റുകള്‍  ഉള്‍പ്പടെയുള്ള ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടക്കുംഇംഗ്ലീഷ്മലയാളംഹിന്ദി എന്നീ ബിപ്രോഗ്രാമുകളില്‍ സംവരണ സീറ്റുകള്‍ ഉള്‍പ്പടെയുള്ള ഒഴിവുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് മൂന്ന്നാല് തീയതികളില്‍ രാവിലെ 10ന് നടക്കും

യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് പഠന വിഭാഗങ്ങളില്‍ എത്തിച്ചേരണംഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.