റെയില്‍വേ ഗേറ്റ് അടച്ചിടും

മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 58 (ആശാന്‍കവല) മേയ് 19 ന് വൈകിട്ട് ആറു മണി മുതല്‍ 23 ന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 57 (മംഗലം ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 62 (ആശാന്‍കവല ഗേറ്റ്) വഴിയോ പോകണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *