വി.ഡി. സതീശൻ പാണക്കാട് ഹൗസ് സന്ദർശിച്ചു. മുസ്ലിം ലീഗ് മുന്നണിയുടെ നിർണായക ശക്തിയാണെന്നും യു.ഡി.എഫിൽ ഭിന്നിപ്പുണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.