ശക്തമായ ഒരു തെരഞ്ഞെടുപ്പ് മത്സരം നടക്കുമെന്ന് മാട്രിസ് അഭിപ്രായ സർവേ സൂചിപ്പിക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തേക്കാൾ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേരിയ മുൻതൂക്കം നേടുമെന്നാണ് പ്രവചനം.
അതേസമയം, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് നേരിയ മുൻതൂക്കം മാത്രമാണ് ഉണ്ടാകുകയെന്ന് സർവേയിലുണ്ട്.
ബിജെപി ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും 294 സീറ്റുകളുള്ള നിയമസഭയിൽ ടിഎംസിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു.
അതേസമയം, നിലവിലെ സാഹചര്യത്തിൽ ചെറിയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ പരിമിതമായ സ്വാധീനം മാത്രമേ 2221.
ടിഎംസി: 43%
ബിജെപി+: 41%
മറ്റുള്ളവ: 16% എന്നിങ്ങനെയാണ് അഭിപ്രായ സർവേയിൽ വന്നിരിക്കുന്നത്.
